ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെ സംഭവിക്കുന്നു എന്നത് സങ്കടകരം : രേവതി പിള്ള
ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെ സംഭവിക്കുന്നു എന്നത് സങ്കടകരം : രേവതി പിള്ള മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ, വിവേചനം തുടങ്ങിയവയെ കുറിച്ച് പഠിക്കുവാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് മലയാള സിനിമയ്‌ക്കും സ്ത്രീ സമൂഹത്തിനും തന്നെ നാണക്കേട് ആയ സാഹചര്യത്തിൽ ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണവും നടപടികളും വേഗത്തിലാക്കണമെന്ന് ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ രേവതി പിള്ള അഭിപ്രായപ്പെട്ടു. പുറത്തുവിട്ട റിപ്പോർട്ടിൻ മേൽ […]