ഫൊക്കാന വിമെൻസ് ഫോറം, സെൻസറി ഇന്റഗ്രേഷൻ തെറാപ്പിക്കു ധനസഹായം നൽകി
ഫൊക്കാന വിമെൻസ് ഫോറം, സെൻസറി ഇന്റഗ്രേഷൻ തെറാപ്പിക്കു ധനസഹായം നൽകി ചിക്കാഗോ: ഫൊക്കാന വിമന്‍സ് ഫോറം സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതിസ് സ്പെഷ്യല്‍ സ്കൂളിന് കൈമാറി. സ്കൂളിന്‍റെ മുന്‍ പ്രിന്‍സിപ്പലും ട്രസ്റ്റിബോര്‍ഡ് അംഗവുമായ ലൈബി ഡോണി ഫൊക്കാന വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജില്‍ നിന്നും ചാരിറ്റി ഫണ്ട് സ്വീകരിച്ചു. പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഫൊക്കാന നൽകിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളെ അവർ പ്രകീർത്തിച്ചു.ലൈബി ഡോണി, ജ്യോതിസ് സ്പെഷ്യല്‍ സ്കൂളിന്‍റെ […]
ഫൊക്കാന വിമെൻസ് ഫോറം, സെൻസറി ഇന്റഗ്രേഷൻ തെറാപ്പിക്കു ധനസഹായം നൽകി Read More »